മോദി സർക്കാരിൻ്റെ ജനവിരുദ്ധ ബജറ്റിൽ പ്രതിഷേധിച്ച് CPIMൻ്റെ നേതൃത്വത്തിൽ കരിങ്കൽ കുഴി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര , പി.പി കുഞ്ഞിരാമൻ പ്രസംഗിച്ചു.
ലോക്കൽ കമ്മിറ്റി അംഗങ്ങളായ കുഞ്ഞിരാമൻ പി പി കൊളച്ചേരി, എ. കൃഷ്ണൻ ,സി. രജുകുമാർ, എം.വി ഷിജിൻ, സി. പത്മനാഭൻ എന്നിവർ നേതൃത്വം നൽകി