പുല്ലൂപ്പി: വായനാദിനത്തോടനുബന്ധിച്ച് അക്ഷരദീപം തെളിയിച്ചുകൊണ്ട് വായനാ മത്സരം നടത്തി. കുട്ടികൾക്കും മുതിർന്നവർക്കുമായാണ് മത്സരം സംഘടിപ്പിച്ചത്. പ്രസ്തുത ചടങ്ങിൽ പ്രസിഡന്റ് റിജിന കെ അധ്യക്ഷത വഹിച്ചു. വിനു പി, മോളി പി, ധനേഷ് വി, ലൗഷിമ എ, പ്രണവ് എ എന്നിവർ സംസാരിച്ചു.