- കൊളച്ചേരി സെക്ഷനിൽ എൽ ടി ലൈനിൽ സ്പേസർ വർക്ക് ഉള്ളതിനാൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ പാടിയിൽ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
- കൊളച്ചേരി സെക്ഷനിൽ എൽ ടി ലൈനിൽ വർക്ക് ഉള്ളതിനാൽ പാടിക്കുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ സ്റ്റീൽ കമ്പനി ഭാഗത്ത് ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
- ഏച്ചൂർ സെക്ഷനിൽ എച്ച് ടി കേബിൾ വർക്ക് ഉള്ളതിനാൽ ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ സിദ്ദിഖ് പള്ളി ട്രാൻസ്ഫോർമർ പരിധിയിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
- ചാലോട് സെക്ഷനിൽ എൽ ടി ടച്ചിങ് ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെ ചാലോട് ബസ് സ്റ്റാന്റ് ട്രാൻസ്ഫോർമർ പരിധിയിലും 11 മുതൽ ഉച്ചക്ക് മൂന്ന് വരെ ഹരിലത ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങും.
- ചാലോട് സെക്ഷനിൽ എൽ ടി ടച്ചിങ് ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ താറ്റ്യോട് അമ്പലം ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.