വാരം കുനിയിൽ അബ്ദുൽ
കാദർ നിര്യാതനായി.

kpaonlinenews
അബ്ദുൽ ഖാദർ

വാരം: വാരംകടവ് പുതിയ പള്ളിക്ക് സമീപം ദാറുൽ നജാത്തിൽ താമസിക്കുന്ന
കുനിയിൽ അബ്ദുൽ ഖാദർ(65)നിര്യാതനായി.കാഞ്ഞിരോട് സ്വദേശിയാണ്.ദീർഘകാലം റിയാദിൽ പ്രവാസിയായിരുന്നു.പരേതരായ ആലാറമ്പിൽ അഹമ്മദിന്റെയും കുനിയിൽ മറിയത്തിന്റെയും മകനാണ്.ഭാര്യ സൈനബ( വാരം കടവ് ). മക്കൾഷംഷീർ (അബുദാബി),സെലീന( വാരം കടവ് ),ഷമീമ( പുറവൂർ ) സഹല( വാരംകടവ്)ജാമാതാക്കൾ. റാഫി കെ. ടി പുറവൂര്(ജപ്പാൻ ).ആബിദ് (പുറവൂര്).ഉമ്മർ (വാരം).റസാന ( വാരം കടവ്)
സഹോദരങ്ങൾ.മൂസ (കക്കാട്), ഇബ്രാഹിം (കോയ്യോട്), നബീസ ഹഫ്സത്ത് ( ഇരുവരും) കാഞ്ഞിരോട്)പരേതരായ മമ്മു കുനിയിൽ, ഫാത്തിമ (കാഞ്ഞിരോട്.)
കബറടക്കം ഇന്ന് രാവിലെ 9 മണിക്ക് വാരം കടവ് കബർസ്ഥാനിൽ.

Share This Article
error: Content is protected !!