ഹജ്ജ് കർമത്തിനിടെ കണ്ണൂർ സ്വദേശി മരണപ്പെട്ടു.

kpaonlinenews
By kpaonlinenews 1

മക്ക: ഹജ്ജ് കർമത്തിനിടെ കണ്ണൂർ സ്വദേശി മരണപ്പെട്ടു. മുണ്ടേരി കച്ചേരിപ്പറമ്പ് താമസിക്കുന്ന പടന്നോട്ട് ചുണ്ടുന്നുമ്മൽ ഇബ്രാഹിം ഹാജിയാണ് മരിച്ചത്. അറഫ സംഗമവും മുസ്ദലിഫയും ജംറയിലെ കല്ലേറും കഴിഞ്ഞു പോരുമ്പോൾ ക്ഷീണം അനുഭവപ്പെട്ടു മുസ്തഷ്ഫാ നൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Share This Article
error: Content is protected !!