പാപ്പിനിശ്ശേരി ചുങ്കത്ത് താമസിക്കുന്ന പാമ്പുരുത്തി സ്വദേശി കെ പി അബ്ദുര്‍റസാഖ് അന്തരിച്ചു

kpaonlinenews

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ചുങ്കത്ത് താമസിക്കുന്ന പാമ്പുരുത്തി സ്വദേശി കെ പി അബ്ദുര്‍റസാഖ്(68) അന്തരിച്ചു. ഭാര്യ: ഹഫ്‌സത്ത്.
മക്കള്‍: അബ്ദുല്‍മജീദ്, ഷഫീഖത്ത്, ഷഫീനത്ത്. സഹോദരങ്ങള്‍: ലത്തീഫ്, മുസ്തഫ, യൂസുഫ്, പരേതരായ മുഹമ്മദ് ഹാജി, ആദംകുട്ടി, നഫീസ.

Share This Article
error: Content is protected !!