കൊളച്ചേരി പറമ്പ് ആലുംകുണ്ട് മുത്തപ്പൻ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പാറങ്കോട്ട് കുഞ്ഞാതി ( 97) നിര്യാതയായി. ഭർത്താവ് പരേതനായ കൃഷ്ണൻ മക്കൾ ശ്രീമതി, പ്രേമവല്ലി, ശോഭന, പ്രകാശൻ(ചെത്ത് തൊഴിലാളി, മട്ടന്നൂർ റെയ്ഞ്ച് കമ്മറ്റി മെമ്പർ ,CPIM ചേലേരി ലോക്കൽ കമ്മിറ്റി അംഗം )പരേതയായ ഓമന. സഹോദരങ്ങൾ ഗോവിന്ദൻ, പരേതരായ കണ്ണൻ, ഒതേനൻ, കുഞ്ഞിരാമൻ, കല്യാണി. സംസ്കാരം 11മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ.