ടാക്കീസ് റോഡിൽ പത്മാവതി ടീച്ചറുടെ അമ്മ ശ്രീദേവി.കെ നിര്യാതയായി.

kpaonlinenews

കണ്ണാടിപറമ്പ:ടാക്കീസ് റോഡിൽ പത്മാവതി ടീച്ചറുടെ അമ്മ ശ്രീദേവി.കെ (94) നിര്യാതയായി.
മക്കൾ: പത്മാവതി ടീച്ചർ (Rtd ദേശസേവ യു.പി. സ്കൂൾ ) , രാജഗോപാലൻ (Rtd അധ്യാപകൻ) , കെ. ബാലകൃഷ്ണൻ ( Rtd മാധ്യമപ്രവർത്തകൻ ) ,സുലേഖ (Rtd പ്രധാനാധ്യാപിക )
മരുമക്കൾ : ഗംഗാധരൻ ( വിമുക്തഭടൻ ) , നാരായണൻ കുട്ടി (Rtd കെൽട്രോൺ ), ബീന (Rtd അധ്യാപിക ) , രമണി ( പോളിടെക്നിക്ക് )
പരേതനായ രാജീവൻ
മൃതദേഹം 6 മണി വരെ കണ്ണാടിപ്പറമ്പിലും ശേഷം നാളെ രാവിലെ 8 മണി മുതൽ മയ്യിൽ വള്ളിയോട്ടെ വസതിയിലും
ശേഷം 11 മണിക്ക് കണ്ടക്കൈ ശ്മശാനത്തിൽ സംസ്ക്കാരം.

Share This Article
error: Content is protected !!