കൊളച്ചേരിയിലെ സി കാർത്യായനിയുടെ നാൽപ്പതാം ചരമദിനത്തിന്റെ ഭാഗമായി കുടുംബാംഗങ്ങൾ IRPC ക്ക് സംഭാവന നൽകി. ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര, IRPC കൊളച്ചേരി ലോക്കൽ ചെയർമാൻ P P കുഞ്ഞിരാമൻ, LC മെമ്പർ ഷിജിൻ MV, കൊളച്ചേരി നോർത്ത് ബ്രാഞ്ച് സെക്രട്ടറി PP നാരായണൻ, സി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു
കൊളച്ചേരിയിലെ തെക്കയിൽ വാസുദേവ ന്റെ നാൽപ്പതാം ചരമദിനത്തിന്റെ ഭാഗമായി കുടുംബാംഗങ്ങൾ IRPC ക്ക് സംഭാവന നൽകി. ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര, IRPC കൊളച്ചേരി ലോക്കൽ ചെയർമാൻ P P കുഞ്ഞിരാമൻ, LC മെമ്പർ ഷിജിൻ MV, ബ്രാഞ്ച് സെക്രട്ടറി PP നാരായണൻ, PP രാജീവൻ തുടങ്ങിയവർ പങ്കെടുത്തു