ഇറാൻ തെഹ്റാനിൽ നടന്ന ജപ്പാൻ ഷോട്ടേക്കാൻ കരാട്ടെ അസോസിയേഷൻ ഏഷ്യൻ കപ്പ് ചാമ്പ്യൻഷിപ്പ് അവസാനിച്ചു . രണ്ട് ദിവസമായി നടത്തപ്പെട്ട ഏഷ്യൻ കരാട്ടെ കപ്പിൽ അധികം മത്സരാർത്ഥികൾ പങ്കെടുത്തു 30 വയസ്സ് മുതൽ 80 വയസ്സ് വരെ ഉള്ള 400 അധികം മത്സരാർത്ഥികൾ പങ്കെടുത്തു 30 വയസ്സ് മുതൽ 82 വയസ്സ് വരെയുള്ള പ്രായമായ മത്സരാർത്ഥികളുടെ കരാട്ടെ മത്സരം ഏറെ പുതുമയുള്ളതായിരുന്നു ഇന്ത്യയിൽ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്തിരുന്നു. ഷോട്ടക്കാൻ കരാട്ടെ അസോസിയേഷൻ മാസ്റ്റർ കാറ്റഗറിയിൽ ഇന്ത്യയിൽ നിന്ന് സാൻസി ഫൈസൽ കണ്ണൂർ (പാമ്പുരുത്തി).ശിഹാൻ ബാലചന്ദ്രനും ഒമാൻ രണ്ടാം സ്ഥാനവും വിനീഷ് & വിനോദ് എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു