ചേലേരിയിലെ രാജീവൻ പി പി നിര്യാതനായി. മരുതിയോടൻ പുത്തൻ വീട്ടിൽ ബാലൻ നമ്പ്യാരുടെയും തങ്കമണി പി പി യുടെയും മകനാണ്. ഭാര്യ സരിത കെ വി മയ്യിൽ (കണ്ണാടിപറമ്പ് സർവീസ് സഹകരണ ബാങ്ക് കളക്ഷൻ ഏജന്റ് ).മക്കൾ ആരോമൽ കെ വി , അനന്യ കെ വി
സംസ്കാരം 4 മണിക്ക് ശേഷം കൊളച്ചേരിപറമ്പ് സ്മാശാനത്തിൽ.