എം.എന്‍. ഗോപാലന്‍ മാസ്റ്റര്‍ അന്തരിച്ചു

kpaonlinenews


മയ്യില്‍: കയരളം  നിടുമ്പോയില്‍  എം.എം. ഗോപാലന്‍ മാസ്റ്റര്‍(88)അന്തരിച്ചു. പെരുന്തോണി വേക്കളം യു.പി. സ്‌കൂള്‍  അധ്യാപികനായിരുന്നു.   ഭാര്യ: രാധ. മക്കള്‍: ചിത്ര, സീമ, ബീന, ഇന്ദു,  വിനോദ്( കെ.എ.പി.  നാലാം ബറ്റാലിയന്‍ മാങ്ങാട്) മരുമക്കള്‍: പി.ദിനേശന്‍ (റിട്ട എസ്.ഐ. എ. ആര്‍. ക്യാമ്പ് കണ്ണൂര്‍) , പി.പി.ഗംഗാധരന്‍, എം.എന്‍.രാമചന്ദ്രന്‍(ജ്യോത്സര്‍, നാദാപുരം, എന്‍.കെ.പ്രദീപന്‍(ബിസിനസ്സ് കല്‍പ്പറ്റ),  ഷൈജ(അധ്യാപിക, ചേടിച്ചേരി എ.എല്‍.പി. സ്‌കൂള്‍) സഹോദരങ്ങള്‍: പരേതരായ  കേശവന്‍ മാസ്റ്റര്‍,  രാമന്‍ വൈദ്യര്‍, ശങ്കരന്‍ മാസ്റ്റര്‍. 
സഞ്ചയനം ഞായറാഴ്ച.

Share This Article
error: Content is protected !!