കണ്ണാടിപ്പറമ്പ് എ.പി സ്റ്റോറിന് സമീപം താമസിക്കുന്ന വേങ്ക യശോദ അന്തരിച്ചു.

kpaonlinenews


കണ്ണാടിപ്പറമ്പ്: എ.പി സ്റ്റോറിന് സമീപം താമസിക്കുന്ന വേങ്ക യശോദ (79) അന്തരിച്ചു.
ഭർത്താവ് പരേതനായ എടക്കാടൻ ഗോവിന്ദൻ
മക്കൾ: ശ്രീമതി, അനിത, സുനിത, സുവർണ്ണ , പരേതരായ സുനില, സുജിത്ത്
മരുമക്കൾ: കറത്ത കൃഷ്ണൻ, മൊളച്ചൻ പ്രഭാകരൻ, സത്യൻ (അഴീക്കോട്)
സഹോദരി : ലീല
സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ

Share This Article
error: Content is protected !!