മയ്യില്‍: പാവന്നൂരിലെ ചീരാച്ചേരി പുഴയിലെ ആഴങ്ങളില്‍ അമര്‍ന്ന് മരിച്ച ജോബിന്‍ജിത്ത്, അഭിനവ്, നിവേദ് എന്നിവര്‍ നിത്യതയിലേക്ക്. കുറ്റിയാട്ടൂര്‍ പൊറോളം പൊതുശ്മശാനത്തില്‍ വൈകീട്ടോടെ മൂന്നു പേരും ഒരേ സമയം അഗ്നിയിലമരുന്നതിന് സാക്ഷികളാകാന്‍ കനത്ത മഴയിലും നൂറുകണക്കിനാളുകളാണെത്തിയത്. തുടര്‍ന്ന് നടന്ന സര്‍വ കക്ഷി അനുസ്മരണ യോഗത്തില്‍ കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെജി അധ്യക്ഷത വഹിച്ചു. സി. ശശി,സി.പി.എം ഏറിയ സെക്രട്ടറി എന്‍. അനില്‍കുമാര്‍,ഡി.സി.സി. സെക്രട്ടറി അഡ്വ. കെ.സി.ഗണേശന്‍, രനില്‍ നമ്പ്രം, കെ.സി.സുനില്‍, അമല്‍ കുറ്റിയാട്ടൂര്‍, പഞ്ചായത്തംഗം കെ.സി. അനിത, ഉത്തമന്‍ വേലിക്കാത്ത്, കെ.ദാമോദരന്‍ മുല്ലക്കൊടി എന്നിവര്‍ സംസാരിച്ചു. ആഴങ്ങളിലമര്‍ന്ന മുന്നുപേരും
നിത്യതയിലേക്ക്
പടം.9hari1 പാവന്നൂര്‍ ചീരാച്ചേരിയില്‍ മീന്‍പിടിക്കുന്നതിനിടെ പുഴയില്‍ താഴ്ന്ന് മരിച്ച അഭിനവ്, നിവേദ്, ജോബിന്‍ജിത്ത് എന്നിവരുടെ സംസ്‌കാരത്തിനു ശേഷം നടന്ന അനുസ്മരണ യോഗം.
മയ്യില്‍: പാവന്നൂരിലെ ചീരാച്ചേരി പുഴയിലെ ആഴങ്ങളില്‍ അമര്‍ന്ന് മരിച്ച ജോബിന്‍ജിത്ത്, അഭിനവ്, നിവേദ് എന്നിവര്‍ നിത്യതയിലേക്ക്. കുറ്റിയാട്ടൂര്‍ പൊറോളം പൊതുശ്മശാനത്തില്‍ വൈകീട്ടോടെ മൂന്നു പേരും ഒരേ സമയം അഗ്നിയിലമരുന്നതിന് സാക്ഷികളാകാന്‍ കനത്ത മഴയിലും നൂറുകണക്കിനാളുകളാണെത്തിയത്. തുടര്‍ന്ന് നടന്ന സര്‍വ കക്ഷി അനുസ്മരണ യോഗത്തില്‍ കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെജി അധ്യക്ഷത വഹിച്ചു. സി. ശശി,സി.പി.എം ഏറിയ സെക്രട്ടറി എന്‍. അനില്‍കുമാര്‍,ഡി.സി.സി. സെക്രട്ടറി അഡ്വ. കെ.സി.ഗണേശന്‍, രനില്‍ നമ്പ്രം, കെ.സി.സുനില്‍, അമല്‍ കുറ്റിയാട്ടൂര്‍, പഞ്ചായത്തംഗം കെ.സി. അനിത, ഉത്തമന്‍ വേലിക്കാത്ത്, കെ.ദാമോദരന്‍ മുല്ലക്കൊടി എന്നിവര്‍ സംസാരിച്ചു.