കണ്ണൂർ : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാതല റേഞ്ച് ഐ.ടി. കോ ഓർഡിനേറ്റർമാരുടെയും േറഞ്ച് സെക്രട്ടറിമാരുടെയും സംഗമം എട്ടിന് രാവിലെ 10-ന് കണ്ണൂർ താണ എം.ഐ.എസ്. ഓഡിറ്റോറിയത്തിൽ നടക്കും. ഹംദല മുദരിബ് സംഗമം ഉച്ചയ്ക്ക് രണ്ടിന് മുഅല്ലിം സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും.യോഗത്തിൽ വർക്കിങ് പ്രസിഡൻറ് സത്താർ വളക്കൈ അധ്യക്ഷത വഹിച്ചു. ജില്ലാ ഐ.ടി. കോ ഓർഡിനേറ്ററായി ഉനൈസ് അസ്അദി വാരത്തെ തിരഞ്ഞെടുത്തു.