കണ്ണൂർ .മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരവും പ്രകോപനപരവുമായപോസ്റ്റിട്ടതിന് സൈബർ പോലീസ് കേസെടുത്തു.ഇക്കഴിഞ്ഞ 25 ന് ആണ് സംഭവം. ഫേസ്ബുക്കിൽ ത്വാഹമുഹമ്മദ് എന്ന പ്രൊഫൈലിൽ നിന്നാണ് പോസ്റ്റിട്ടത്. പ്രകോപനമുണ്ടാക്കി നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന കണ്ടെത്തലിൽ സൈബർ പോലീസ് സ്റ്റേഷൻ എസ്.ഐ.പി .വി.ഉദയകുമാറിൻ്റെ പരാതിയിലാണ് പ്രചരണം നടത്തിയ ഫേസ് ബുക്ക് പ്രൊഫൈൽ തവമുഹമ്മദിനെതിരെ കേസെടുത്തത്.