പുല്ലൂപ്പി: പുല്ലൂപ്പി മാപ്പിള എൽ.പി സ്കൂളിൽ പരിസ്ഥിദിനമാചരിച്ചു. വാർഡ് മെമ്പർ കെ.വി സൽമത്ത്, മുൻ പ്രധാനാധ്യാപിക സി പ്രഭാവതി ടീച്ചർ എന്നിവർ ചേർന്ന് വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. ശേഷം നടന്ന പരിപാടിയിൽ സ്കൂൾ പ്രധാനാധ്യാപകൻ സി.പി അജ്മൽ മാസ്റ്റർ സ്വാഗതവു പറഞ്ഞു