പുല്ലൂപ്പി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുല്ലൂപ്പി ചെഗുവേര സെൻ്ററിന്റെ നേതൃത്വത്തിൽ വൃക്ഷ തൈകൾ വിതരണം ചെയ്തു. വേൾഡ് കരാത്തെ ചാംപ്യൻ ക്യോഷി പുളിക്കൽ അമീർ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിജു ജോൺ സ്വാഗതവു, പി.പി സുകേഷ് അധ്യക്ഷതയും വഹിച്ച ചടങ്ങിൽ കെ വിദ്യ നന്ദി രേഖപ്പെടുത്തി.