കണ്ണാടിപ്പറമ്പ് സർവ്വിസ് സഹകരണ ബേങ്ക് വൃക്ഷതൈകൾ നട്ടു

kpaonlinenews

പരിസ്ഥിതി ദിനത്തിൽ കണ്ണാടിപ്പറമ്പ് സർവ്വിസ് സഹകരണ ബേങ്ക് വൃക്ഷതൈകൾ നട്ടു
ഹെഡ്ഡ് ഓഫീസ് പരിസരത്ത് ബേങ്ക് പ്രസിഡണ്ട് ഇ ഗംഗാധരൻ പരിപാടി ഉദ്ഘാടനം ചെയ്തു സെക്രട്ടറി എ പുരുഷോത്തമൻ അദ്യക്ഷനായി സി. അനിൽകുമാർ, കുറിയ കൃഷ്ണൻ, സജീവൻ തുടങ്ങിയവർ പങ്കെടുത്തു

Share This Article
error: Content is protected !!