ഏ. പി. അബ്ദുൽ സത്താർ അന്തരിച്ചു

kpaonlinenews


വളപട്ടണം : സുന്നി പ്രസ്ഥാനത്തിൻ്റെ പ്ര മുഖ പ്രവത്തകൻ ജുമാ അത്ത് പള്ളിക്കടുത്ത എപി അബ്ദുൽ സത്താർ (50) അന്തരിച്ചു. കണ്ണൂർ ലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം

Share This Article
error: Content is protected !!