Home » തീവണ്ടി തട്ടി യുവാവ് മരിച്ച നിലയിൽ KANNUR തീവണ്ടി തട്ടി യുവാവ് മരിച്ച നിലയിൽ Last updated: 2024/06/01 at 8:55 AM By kpaonlinenews Share SHARE മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് യൂത്തിന് സമീപം യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടത്തി. യൂത്തിലെ തൗഫീഖ് മൻസിലിൽ അസറുദ്ദീൻ (35) ആണ് മരിച്ചത്. അഷ്റഫിന്റെയും ഫൗസിയയുടെയും മകനാണ്. ഭാര്യ: അജ്മല. മക്കൾ: അഹിയാന, സറിൻ Share This Article Facebook Whatsapp Whatsapp Copy Link