കണ്ണാടിപ്പറമ്പ് സർവ്വിസ് സഹകരണ ബാങ്കിൽ നിന്നും മനേജർ തസ്തികയിൽ നിന്നും വിരമിക്കുന്ന എം അനിത IRPC ക്ക് സാമ്പത്തിക സഹായം നല്കി CPI (M) കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി ബൈജു കോറോത്ത് തുക ഏറ്റുവാങ്ങി ഏലിയൻ പുരുഷോത്തമൻ ,എം. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു