കക്കാട്: വളരെക്കാലം പ്രവാസിയും ഇപ്പോൾ പള്ളിപ്രം കച്ചവടക്കാരനുമായിരുന്ന കോളേക്കര ഖാലിദ് നിര്യാതനായി
ഭാര്യ :കെപി. റംല
മക്കൾ :ഷമീമ, സഫൂറ,സമീറ,അമീൻ
മരുമക്കൾ :ലത്തീഫ്, നൗഷാദ്
കബറടക്കം രാത്രി 8 മണിക്ക് കക്കാട് ജുമാമസ്ജിദ് ഖബർ സ്ഥാനിൽ
Sign in to your account