സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി

kpaonlinenews

കണ്ണൂർ: സർവ്വീസിൽ നിന്നും ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം 2024 മെയ് മാസം പോലീസ് സേനയിൽ കണ്ണൂർ സിറ്റി പോലീസ് ഓഫീസിൽ നിന്നും വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നൽകി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറില്‍ ഒരുക്കിയ ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ. അജിത് കുമാർ ഐ പി എസ് വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് പ്രശംസ പത്രം നൽകി ആശംസകള്‍ നേര്‍ന്നു.

സുധ ടി പി ഇൻസ്‌പെക്ടർ ഓഫ് പോലീസ് (വിമൻസ് സെൽ ), പ്രകാശൻ പി വി സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ( ട്രാഫിക് പോലീസ് സ്റ്റേഷൻ കണ്ണൂർ ) സിബി സി അലക്സ്‌ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ( എം ടി ഓഫീസ് DHQ കണ്ണൂർ സിറ്റി ) രാജീവൻ എ പി സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ ), മനോജ്‌ കുമാർ എം പി സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ( തലശ്ശേരി പോലീസ് സ്റ്റേഷൻ )സതീഷ് കുമാർ സി കെ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ( ചോക്ലി പോലീസ് സ്റ്റേഷൻ ) വേണുഗോപാലൻ പി വി സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (DHQ കണ്ണൂർ സിറ്റി ) ആബിദ് എം സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (കണ്ണവം പോലീസ് സ്റ്റേഷൻ ) സോമനാദ് ആർ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (പാനൂർ പോലീസ് സ്റ്റേഷൻ ) മരിയ ജോസ് എം അസ്സിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ( DHQ കണ്ണൂർ സിറ്റി ), വിനോദൻ കെ സി അസ്സിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (പാനൂർ പോലീസ് സ്റ്റേഷൻ ) മഹിജൻ ടി വി അസ്സിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്( ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച് ) ബാലകൃഷ്ണൻ പോള അസ്സിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ( എടക്കാട് പോലീസ് സ്റ്റേഷൻ ) ഗിരീശൻ മനോളി ചെല്ലത്ത് അസ്സിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (തലശ്ശേരി പോലീസ് സ്റ്റേഷൻ ) വിശ്വനാഥൻ കെ അസ്സിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (തലശ്ശേരി പോലീസ് സ്റ്റേഷൻ ) ഹാരിഷ് വാഴയിൽ അസ്സിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ) പ്രകാശൻ സി കെ അസ്സിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ( കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ ) നാരായണൻ നമ്പൂതിരി ഇ ഐ അസ്സിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ( DHQ കണ്ണൂർ സിറ്റി ) മനോജ്‌ കുമാർ അസ്സിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (തലശ്ശേരി പോലീസ് സ്റ്റേഷൻ ) അനീഷ് പറമ്പത്ത് അസ്സിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ( കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ) വേണുഗോപാലൻ എ ഒ അസ്സിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ( DHQ കണ്ണൂർ സിറ്റി ) സീതറാം വി സീനിയർ സിവിൽ പോലീസ് ഓഫീസർ ( DHQ കണ്ണൂർ സിറ്റി ) മജീദ് ചാലിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ (തലശ്ശേരി പോലീസ് സ്റ്റേഷൻ ) മനോജ്‌ കുമാർ എൻ സീനിയർ സിവിൽ പോലീസ് ഓഫീസർ (തലശ്ശേരി പോലീസ് സ്റ്റേഷൻ ) സജീവൻ കോയ ചാത്തോത്ത് സീനിയർ സിവിൽ പോലീസ് ഓഫീസർ ( പാനൂർ പോലീസ് സ്റ്റേഷൻ ) ബിജു പി സീനിയർ സിവിൽ പോലീസ് ഓഫീസർ ( കണ്ണവം പോലീസ് സ്റ്റേഷൻ ) പ്രദീപൻ കെ വി സീനിയർ സിവിൽ പോലീസ് ഓഫീസർ (എടക്കാട് പോലീസ് സ്റ്റേഷൻ ) പ്രകാശൻ മാന്തട്ടിൽ കീരി സീനിയർ സിവിൽ പോലീസ് ഓഫീസർ (പാനൂർ പോലീസ് സ്റ്റേഷൻ ) പ്രദീപൻ കെ സീനിയർ സിവിൽ പോലീസ് ഓഫീസർ ( കൂത്തുപറമ്പ പോലീസ് സ്റ്റേഷൻ ) തിലകരാജ് കെ കെ സിവിൽ പോലീസ് ഓഫീസർ ( ന്യൂ മാഹി പോലീസ് സ്റ്റേഷൻ ) സതീശൻ വി സീനിയർ സിവിൽ പോലീസ് ഓഫീസർ (കണ്ണവം പോലീസ് സ്റ്റേഷൻ ) മുരളീധരൻ ടി സിവിൽ പോലീസ് ഓഫീസർ വളപട്ടണം പോലീസ് സ്റ്റേഷൻ, ജയപ്രകാശൻ സി വി ബ്യുഗ്ലർ പോലീസ് കോൺസ്റ്റബിൾ ( DHQ കണ്ണൂർ സിറ്റി ) ജോസഫ് വി എസ് സിവിൽ പോലീസ് ഓഫീസർ (DHQ കണ്ണൂർ സിറ്റി ) രജീഷ് കണ്ണോത്ത് വരപ്പറത്ത് സീനിയർ ക്ലാർക്ക് ( സിറ്റി പോലീസ് ഓഫീസ് ) അബ്ദുൾ കരീം കെ പി സീനിർ ക്ലാർക്ക് ( സിറ്റി പോലീസ് ഓഫീസ് )
എന്നീ ഓഫീസർമാരാണ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നത്.

Share This Article
error: Content is protected !!