കണ്ണ് പരിശോധന ക്യാമ്പ് നടത്തി

kpaonlinenews


മാണിയൂർ: മുല്ലക്കൊടി ബേങ്കിൻ്റെ നേതൃത്വത്തിൽ മാണിയൂർ ശാഖയിൽ കണ്ണൂർ ഏ.കെ.ജി സഹകരണ ആശുപത്രിയും ,പയ്യന്നൂർ ഐ ഫൗണ്ടേഷനും ചേർന്ന് നേതൃ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
പരിപാടി Dr. രഘുറാം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബേങ്ക് സിക്രട്ടരി സി.ഹരിദാസൻ സ്വാഗതം പറഞ്ഞു. ബേങ്ക് ഡയറക്ടർ കെ.വി.പ്രദീഷ് അധ്യക്ഷത വഹിച്ചു. PRO ഷോബിൻ ജയിംസ്, ഡയറക്ടർ രഹിന എന്നിവർ സംസാരിച്ചു.
ബ്രാഞ്ച് മാനേജർ ജയരാജൻ ഇ.പി.നന്ദി രേഖപ്പെടുത്തി .

Share This Article
error: Content is protected !!