കണ്ണാടിപ്പറമ്പ് – പുല്ലൂപ്പി കടവ് റോഡ് പീടികതെരുവിൽ സ്വകാര്യ സ്ഥാപന ഉടമ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡിനോട് ചേർന്ന ഓവുചാലും, നടപാതയും പൊളിച്ചു മാറ്റിയതിൽ DYFI കണ്ണാടിപ്പറമ്പ് വെസ്റ്റ് മേഖലാ കമ്മിറ്റി PWD ക്ക് പരാതി നൽകി.
Sign in to your account