നിടുവാട്ട്: മുഹമ്മദ് കെ സി യുടെ മംഗള സുദിനത്തിൽ നിടുവാട്ട് ശാഖാ മുസ്ലിം ലീഗിന്റെ കീഴിലുള്ള ശിഹാബ് തങ്ങൾ പാലിയേറ്റിവ് റിലീഫ് സെല്ലിന് വേണ്ടിയുള്ള ഫണ്ട് വരൻ മുഹമ്മദ് കെ സി മുസ്ലിം ലീഗ് പ്രവർത്തകർക്ക് കൈമാറി.
ഹാരിസ് ബി,നജീബ് സി എച്ച്, കാദർ ബി,പ്രവീൺ,സുഫീൽ ആറാം പീടിക, ശംസുദ്ധീൻ ടി കെ,തുടങ്ങിയവർ സംബന്ധിച്ചു.