ഹംസകെ.വി നിര്യാതനായി

kpaonlinenews

കോട്ടക്കുന്ന്: കോട്ടക്കുന്ന് കെ.കെ ഹോട്ടൽ ഉടമ ഹംസ കെ.വി നിര്യാതനായി. 65 വയസ്സായിരുന്നു. ഭാര്യ: മൈമൂനത്ത് ടി.പി. മക്കൾ: നസീറ, ജാസ്മിൻ, ഉനൈസ്, നിസാം. മരുമക്കൾ: മുഹമ്മദ്, ഫൈസൽ. ഹാരിസ്, നിസാർ എന്നിവർ ഭാര്യാ സഹോദരങ്ങളാണ്.

Share This Article
error: Content is protected !!