അനുമോദനം സംഘടിപ്പിച്ചു .

kpaonlinenews

ഗ്രാമിക സ്വാശ്രയ സംഘം പഴശ്ശി എട്ടാം മൈൽ സംഘടിപ്പിച്ച SSLC +2 വിജയികൾക്കുള്ള അനുമോദന പരിപാടി സംഘടിപ്പിച്ചു .
പി.വി. പുരുഷോത്തമൻ ( പ്രസിഡണ്ട്) ന്റെ അദ്ധ്യക്ഷതയിൽ
ശശിമാസ്റ്റർ ( റിട്ട. HM പഴശ്ശി ALP School) പരിപാടി ഉദ്ഘാടനം ചെയ്തു .
കുഞ്ഞിക്കണ്ണൻ – റിട്ട: കൃഷി ഓഫീസർ എട്ടാം മൈൽ സുജാത ടീച്ചർ (വണ്ടർ കിഡ്സ് സ്കൂൾ പ്രിൻസിപ്പൽ) എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു . വി. സുധാകരൻ മാഷ് (സെക്രട്ടറി) സ്വാഗതവും മധു മാക്കന്തേരി നന്ദിയും പറഞ്ഞു

Share This Article
error: Content is protected !!