വിജയോത്സവം സംഘടിപ്പിച്ചു

kpaonlinenews

ചേലേരി എ.അപ്പു വൈദ്യർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ SSLC +2 ,USS, LSS വിജയികളെ അനുമോദിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി.എൻ.വി.ശ്രീജിനി ഉദ്ഘാടനം ചെയ്തു. CPIM ചേലേരി ലോക്കൽ സെക്രട്ടറി കെ.അനിൽകുമാർ വിജയികളെ അനുമോദിച്ചു. തുടർന്ന് നിത്യ.സി ഉപരിപഠനം കളറാക്കാം ദിശ കരിയർ ഗൈഡൻസ് ക്ലാസും നൽകി
എം.സജീവൻ സ്വാഗതം പറഞ്ഞു. പി.മോഹനൻ അധ്യക്ഷത വഹിച്ചു. പി.സന്തോഷ്, എ.വാസുദേവൻ, എ.കെ.ബിജു, സുജിത്ത്.പി.വി., ബിന്ദു.വി.വി, വൈഷ്ണവ്.കെ ,ശ്രീജിത്ത്.സി. എന്നിവർ സംസാരിച്ചു. എം കെ.സോജ നന്ദി രേഖപ്പെടുത്തി.

Share This Article
error: Content is protected !!