മയ്യഴി തലശ്ശേരി- മാഹി ദേശീയപാതയിലെ മാഹി പാലത്തി ന്റെ അറ്റകുറ്റപ്പണികൾക്കായി പാലം 29 മുതൽ അടച്ചിടുന്നു. 12 ദിവസത്തെ അറ്റകുറ്റപ്പണി യാണ് നടക്കുക
ഗതാഗതം നിയന്ത്രണം ഇങ്ങനെ
29 മുതൽ മേയ് 10 വരെ കോഴിക്കോട് ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് വരു ന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുഞ്ഞിപ്പള്ളി യിൽനിന്ന് വലത്തോട്ട് തിരി ഞ്ഞ് മോന്താൽപാലം വഴി പോകേണ്ടതാണ്. തലശ്ശേരി യിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചൊക്ലി -മേക്കുന്ന് -മോന്താൽപാലം വഴിയോ മാഹിപ്പാലത്തിൻ്റെയടുത്തു നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടിവഴി മോന്താൽ പാലം വഴിയോ പോകേണ്ട താണെന്നും പൊതുമരാമത്ത് വകുപ്പ് കണ്ണൂർ ദേശീയപാതാ ഉപവിഭാഗം അസി. എക്സിക്യൂ ട്ടീവ് എൻജിനിയർ അറിയിച്ചു