സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് പിന്നാലെ യുവാവ് തൂങ്ങിമരിച്ചു

kpaonlinenews

പരിയാരം: വാക്കേറ്റത്തെ തുടർന്ന്സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് പിന്നാലെ യുവാവ് തൂങ്ങിമരിച്ചു.അരിപ്പാമ്പ്ര പറയന്‍കുളത്തെ സുഭാഷാണ്(30) രാവിലെ പത്തോടെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചത്.കഴിഞ്ഞ ദിവസം
സുഹൃത്ത് പ്രിയേഷുമായുള്ള വാക് തര്‍ക്കത്തെ തുടര്‍ന്ന് സുഭാഷ് കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചിരുന്നു.
പരിക്കേറ്റ പ്രിയേഷ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
പരേതനായ നാരായണന്‍ ലക്ഷ്മി- ദമ്പതികളുടെ മകനാണ് സുഭാഷ് പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

Share This Article
error: Content is protected !!