കണ്ണൂർ പാർലമെന്റ്റ് മണ്ഡലം യു ഡിഎഫ് സ്‌ഥാനാർഥി കെ.സുധാകരൻ കണ്ണാടിപ്പറമ്പിൽ കുടുംബ യോഗത്തിൽ സംബന്ധിച്ചു. പാറപ്പുറം,വീ ഗാർമെന്റ്സ്,നാറാത്ത് പഞ്ചായത്ത് കാര്യാലയം,ആറാം പീടിക.പാറപ്പുറം,ദാറുൽ ഹസനാത്ത്.സ്റ്റെപ്പ് റോഡ് ,മടത്തിൽകൊവ്വൽ,കുമ്മായക്കടവ് എന്നിവിടങ്ങളിൽ പര്യടനം നടത്തി.
കണ്ണൂരിൽ യൂഡിഎഫ് വനിതാ വിഭാഗം സം ഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയി ‘ ലും പങ്കെടുത്തു. മുഴക്കുന്ന് പഞ്ചായത്തിൽ വിവിധ കേന്ദ്രങ്ങ ളിൽ പൊതു പര്യടനവും നടത്തി. സണ്ണി ജോസഫ് എംഎൽഎ. മു ഹമ്മദ് ഷമ്മാസ്, പി.സി.അഹമ്മ ദ്കുട്ടി, കായക്കൽ രാഹുൽ, പി. കെ.ജനാർദനൻ, ലക്ഷ്മണൻ തു ണ്ടിക്കോത്ത് എന്നിവർ അനുഗമിച്ചു.
കണ്ണൂർ, അഴിക്കോട്, പേരാവൂർ മണ്ഡലങ്ങളിൽ അവ സാനവട്ട പര്യടനം നടത്തി. നടാൽ, വാരം എന്നിവിടങ്ങളിൽ വിവിധ വ്യവസായ സ്‌ഥാപനങ്ങ ളിലും, എളയാവൂർ ജ്യോതി ഭവൻ, വാരം സിഎച്ച് സെന്റർ, ബർണശ്ശേരി സെന്റ് തെരേസാ സ് കോൺവന്റ് എന്നിവിടങ്ങളിൽ സന്ദർശിച്ചു.