വള്ളുവൻ കടവ് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം പുതിയ വളപ്പിൽ നാരായണൻ നിര്യാതനായി

kpaonlinenews

കണ്ണാടിപ്പറമ്പ് വള്ളുവൻ കടവ് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം പുതിയ വളപ്പിൽ നാരായണൻ (89) നിര്യാതനായി. മക്കൾ: ഭാസ്കരൻ, ഹരിദാസൻ ,രാജീവൻ പ്രകാശൻ, പ്രേമൻ പരേതയായ ജാനകി മരുമക്കൾ: പ്രസന്ന (കരിങ്കൽക്കുഴി), ഗീത (കീച്ചേരി), രജനി (മാലോട്ട്) , മിനി പ്രഴയങ്ങാടി) സജിന ( മാതോടം) സഹോദരങ്ങൾ : കണ്ണൻ (മാതോടം), പരേതരായ രാമൻ, കൃഷ്ണൻ,ഗോവിന്ദൻസംസ്കാരം പുലുപ്പി സമുദായ ശ്മാശാനത്തിൽ നടന്നു. സഞ്ചയനം ബുധനാഴ്ച

Share This Article
error: Content is protected !!