പാട്ടയം ശ്രീ മുത്തപ്പൻ ക്ഷേത്രം 21, 22 തീയതികളിൽ

kpaonlinenews

പാട്ടയം ശ്രീ മുത്തപ്പൻ ക്ഷേത്രം തിരുവപ്പന മഹോത്സവം 21, 22 ഞായർ തിങ്കൾ തീയതികളിൽ നടക്കും

ഏപ്രിൽ 21

രാവിലെ 10 മണിക്ക് : കലവറ നിറക്കൽ

വൈകു. 4 മണിക്ക് : മലയിറക്കൽ മുത്തപ്പൻ വെള്ളാട്ടം ഗുളികൻ വെള്ളാട്ടം

ഏപ്രിൽ 22 തിരുവപ്പന

Share This Article
error: Content is protected !!