എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റി നേതൃ സംഗമം സംഘടിപ്പിച്ചു..
അപകടാവസ്ഥയിലായ നമ്മുടെ രാജ്യത്തെ രക്ഷിക്കാനായിരിക്കണം ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടുകൾ രേഖപ്പെടുത്തേണ്ടതെന്ന് സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് പറഞ്ഞു.. ജില്ലാ വൈസ് പ്രസിഡണ്ട് എ.ഫൈസൽ,മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത്,മണ്ഡലം സെക്രട്ടറി സുനീർ പൊയ്ത്തുംകടവ്,ട്രഷറർ ഇസ്മായിൽ പൂതപ്പാറ സംസാരിച്ചു..