ചേലേരി :വെൽഫെയർ പാർട്ടി സ്ഥാപക ദിനം വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേലേരിമുക്ക് ടൗണിൽ
വിപുലമായ പരിപാടികളോടെ ആഘോഷിച്ചു..പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് എം വി പതാക ഉയർത്തി… തുടർന്ന് മധുരവിതരണം നടത്തി…തുടർന്ന് നടന്ന ഇലക്ഷൻ കൺവെൻഷൻ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു..