കക്കാട്: പാലക്കാട് സ്വാമി മഠം റോഡിൽ മെട്ടമ്മൽ അസ്മാസിൽ താമസിക്കുന്ന മാലോട്ട് സൗദത്ത് അഞ്ചരക്കണ്ടി (68) നിര്യാതയായി. പരേതരായ ആലപ്പി അഞ്ചരക്കണ്ടിയുടെയും സൈനബ സിറ്റിയുടെയും മകളാണ്.ഭർത്താവ് കൊവ്വൽ അബദുൽ ഖാദർ (ആദ്യകാല വ്യാപാരി അഞ്ചരക്കണ്ടി)മക്കൾ.മുഹമ്മദ് റഫീഖ് (സ്റ്റാഫ്, കിഡ്സ് മാൾ റെഡിമൈഡ് ഷോപ്പ് തലശേരി )സജീർ (സ്റ്റാഫ് അലീസ് റെസ്റ്റോറന്റ് കണ്ണൂർ )സാജീദ് (അബുദാബി )ഷഫീഖ് (ദുബായ് )സഹീറ (കക്കാട് )ഷഫ്‌ന (ദുബായ് )ജമാതാക്കൾ. നൗഷാദ് കക്കാട് (ഹായിൽ സൗദിഅറേബ്യ )നജീബ് വളപട്ടണം (റിയാദ് ) സെമീന എം.കെ(കാഞ്ഞീരോട്)ഷംസീറ(മട്ടന്നൂർ )ജുബൈരീയ(കാവിൻമൂല) സഹോദരി. പരേതയായ കദീജ (മായൻ മുക്ക് )ഖബറടക്കം മഗരിബ് നിസ്ക്കാര ശേഷം കണ്ണുർ തെക്കി ബസാർ മക്കാനി ഖബർസ്ഥാനിൽ .