പയ്യന്നൂർ.: വെള്ളം നിറച്ചബക്കറ്റിൽ വീണ് ചികിൽസയിലായിരുന്ന പിഞ്ചു കുഞ്ഞ് മരണപ്പെട്ടു. പയ്യന്നൂർ കാരയിലെ ഓട്ടോ ഡ്രൈവർ റിയാസിൻ്റെ മകൾ ആയിഷ (ഒൻപത് മാസം) ആണ് ചികിൽസയിലിരിക്കെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളെജിൽ വെച്ച് ഇന്ന് മരണപ്പെട്ടത് രണ്ട് ദിവസം മുമ്പാണ് കുഞ്ഞ് അബദ്ധത്തിൽ ബക്കറ്റിലെ വെള്ളത്തിൽ വീണത്