Home » പ്രജിഷ നിര്യാതയായി OBIT പ്രജിഷ നിര്യാതയായി Last updated: 2024/04/17 at 11:33 AM By kpaonlinenews 3 Share SHARE മയ്യിൽ : വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന കണ്ടക്കൈ ഓലക്കാട് സ്വദേശി പ്രജിഷ (35) നിര്യാതയായി. ഭർത്താവ് ബിജു (ഓട്ടോ ടാക്സി ഡ്രൈവർ). മകൾ അലയ്ന. സംസ്കാരം ഇന്ന് ഉച്ചക്ക് 1.30-മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തിവനത്തിൽ. Share This Article Facebook Whatsapp Whatsapp Copy Link