കുറ്റിയാട്ടൂര്‍: പഞ്ചായത്തിലെ തട്ടുകടകള്‍, ഹോട്ടലുകള്‍, ശീതള പാനീയ കടകള്‍ എന്നിവിടങ്ങളില്‍ എന്നിവിടങ്ങളില്‍ കുറ്റിയാട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രം പരിശോധന നടത്തി. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, പഴകി വസ്തുക്കള്‍ എന്നിവ കണ്ടെത്തി നടപടികളെടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി. സദാനന്ദന്‍, ജെ.എച്.ഐ. ഷംനാജ്, അനൂശ്രീ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.