ചെക്കിക്കുളം: കൊട്ടുങ്ങലിലെ തൂണോളി കണ്ണൻ നായരുടെ ഭാര്യ ജയലക്ഷ്മി പി വി (76) നിര്യാതയായി.
മക്കൾ : സിന്ധു പിവി, സിമ്മി പിവി, സിജു പിവി (പോലീസ്, കണ്ണപുരം സ്റ്റേഷൻ).
മരുമക്കൾ : പ്രദീപൻ (കച്ചവടം ), അനീശൻ (ഗൾഫ്), സുകന്യ.
സഹോദരി: സാവിത്രി (പുതിയതെരു)
സംസ്കാരം ഇന്ന് (16/04/2024, ചൊവ്വ) വൈകീട്ട് 5.30ന് കുറ്റ്യാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പൊതുശ്മശാനം ശാന്തിവനത്തില്‍.