പുല്ലൂപ്പി: മയൂഖം കലാസമിതി പുല്ലൂപ്പി കണ്ണാടിപ്പറമ്പിൻ്റെ ആഭിമുഖ്യത്തിൽ അംബേദ്കർ ജന്മദിനാഘോഷവും പുഷ്പാർച്ചനയും നടത്തി.. റിജിന.കെ സ്വാഗതം പറഞ്ഞു സഹദേവൻ. കെ യുടെ അദ്ധ്യക്ഷതയിൽ റിനോജ് കല്ലേൻ (സിവിൽ പോലീസ് ഓഫീസർ) പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ആശംസ ശരത്ത്. എ (10ാം വാർഡ് മെമ്പർ).സുജീഷ്. കെ നന്ദി പറഞ്ഞു പരിപാടിയിൽ വയോജനങ്ങളെ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.