പയ്യന്നൂർ: കണ്ണൂർ തായിനേരി സ്വദേശി അജ്മാനിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. അജ്മാനിൽ ബിസിനസുകാരനുമായ കെ. പി. അബ്ദുൽ റഷീദ് (54) ആണ് മരണപ്പെട്ടത്. ഭാര്യ. ലൈല. കെ. പി (കുഞ്ഞിമംഗലം ), മക്കൾ: റാദി. റായ് ദ്, റബീഹ്. സഹോദരങ്ങൾ. നജീബ്, മറിയമ്പി, റസിയ, റഹീം

Sign in to your account