നാരായണവാര്യർ അന്തരിച്ചു

kpaonlinenews

കൊളച്ചേരി: കരിങ്കൽക്കുഴി ഊട്ടുപുറത്തെ ശ്രീ. തന്നിമംഗലത്ത് നാരായണവാര്യർ (70) അന്തരിച്ചു. പിതാവ് : പരേതനായ ശ്രീ. കൃഷ്ണവാര്യർ (കെ കെ പി നിലയം, കരിങ്കൽക്കുഴി),മാതാവ്: തന്നിമംഗലത്ത് ഭാഗീരഥി വാരസ്യാർ, ഭാര്യ : സത്യഭാമ (കുമാരി) (അംഗൻവാടി വർക്കർ, കൊളച്ചേരി). മക്കൾ: ഷൈനി (അഞ്ചുകുന്ന് വയനാട്), ഷംന (തിരുവിതാംകൂർ ദേവസ്വം), മരുമക്കൾ:ശ്രീകുമാർ (ഫോട്ടോഗ്രാഫർ, വയനാട്), ജയേഷ് (മെഡിക്കൽ ഡിപ്പാർട്മെന്റ്, കോഴിക്കോട് ), സഹോദരങ്ങൾ: ടി. കൃഷ്ണൻ (അർബൻ സഹകരണ സംഘം ഡയറക്ടർ), ടി.പാർവ്വതി, ബാലരാമൻ, ടി. പങ്കജം ശങ്കർ(പേരാമ്പ്ര), ടി. ശ്യാമള ഉണ്ണികൃഷ്ണൻ, ടി. ബാലരാമൻ (ഒഡീഷ). 12 മണി മുതൽ കൊളച്ചേരി കരിങ്കൽക്കുഴി ഊട്ടുപുറത്തെ വീട്ടിൽ പൊതുദർശനം സംസ്കാരം 13.4.2024, 3 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ.

Share This Article
error: Content is protected !!