എൽ.ഡി.എഫിന്റെ പോസ്റ്ററുകൾ നശിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

kpaonlinenews

പുതിയതെരു : കാഞ്ഞിരത്തറയിൽ എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ നശിപ്പിച്ചെന്ന പരാതിയിൽ വളപട്ടണം പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.

ചോറോൻ മഹേഷിനെ (38) ആണ് അറസ്റ്റ് ചെയ്തത്. എൽ.ഡി.എഫ്. ചിറക്കൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പരാതിയിലാണ് അറസ്റ്റ്.

Share This Article
error: Content is protected !!