മഞ്ഞക്കുന്നിൽ പത്മിനി നിര്യാതനായി

kpaonlinenews

കൂടാളി -കൂടാളി ഇട്ടാണികുളത്തിന് സമീപം മഞ്ഞക്കുന്നിൽ പത്മിനി (69) നിര്യാതയായി. ഭർത്താവ് : തൈക്കണ്ടി രാജൻ. മക്കൾ: നിഖിൽരാജ്, സുഖിൽരാജ്, നിധിൻരാജ്. മരുമക്കൾ: രജിന, സ്വപ്ന, അഖില.
ശവസംസ്കാരം ഇന്ന് വൈകുന്നേരം 3മണിക്ക് പയ്യാമ്പലം

Share This Article
error: Content is protected !!