പൗരോഹിത്യം 41-ാം വാർഷികാഘോഷവും, യാത്രയപ്പ് ചടങ്ങും നടത്തി.

kpaonlinenews


കണ്ണാടിപ്പറമ്പ് സെൻറ്. ഇഗ്നേഷ്യസ് ദേവാലയത്തിൽ ഇടവക വികാരി കെ.ടി.മാത്യു അച്ചന്റെ പൗരോഹിത്യം 41-ാം വാർഷികാഘോഷവും ,ഇടവകയിൽ നിന്ന് സ്ഥലം മാറി പോകുന്ന മദർ സുപ്പീരിയർ സിസ്റ്റർ ജൂലിയാനക്കും ഇടവകയുടെ പേരിലുള്ള ആദരം ഏറ്റുവാങ്ങി ,ഫിനാൻസ് കൺവീനർ മാത്യു സ്വാഗവും ആദരരിക്കൽ പാരീഷ് സെക്രട്ടറി ജോണി പൈനാടത്ത് നിർവ്വഹിച്ചു .സംഘടനാ പ്രദിനിധികൾ ,കപ്യാർ ബാബു തോമസ് ,സിസ് റ്റേ സ് എന്നിവർ സന്നിഹിതരായിരുന്നു .തുടന്ന് പായസവിതരണവും ഉണ്ടായി ,

Share This Article
error: Content is protected !!