കൊളച്ചേരി: പാട്ടയം (പട്ടുറുമാൽ റോഡ് ഭാഗം), പാട്ടയം സ്‌കൂൾ ട്രാൻസ്ഫോമർ പരിധി 9.00 – 5.00 വരെ, പറശിനി പാലം, പാടിക്കുന്ന് (കരിങ്കൽക്കുഴി ഭാഗം) ട്രാൻസ്ഫോമർ പരിധി 8.00 – 3.00.വരെ വൈദ്യുതി മുടങ്ങും.
മയ്യിൽ പൊയ്യൂർ, പാറത്തോട് ട്രാൻസ്ഫോമർ പരിധി 8.00 3.00. വരെ വൈദ്യുതി മുടങ്ങും.
തയ്യിൽ സുനാമി ട്രാൻസ്ഫോ മർ പരിധിയിൽ 8-10, മൈതാനപ്പ ള്ളി കോളനി ട്രാൻസ്ഫോമർ പരിധിയിൽ 10-12, മൈതാനപ്പ ള്ളി- ഗ്രാമീൺ ബാങ്ക് ട്രാൻസ് ഫോമർ പരിധികളിൽ 11-2.30 വൈദ്യുതി മുടങ്ങും.