കരാട്ടെ ബുഡോകാന്‍ അസോസിയേഷന്‍: അമീർ കണ്ണാടിപ്പറമ്പ് വൈസ് പ്രസിഡണ്ട്

kpaonlinenews

കണ്ണൂർ:
കരാട്ടെ ബുഡോകാന്‍ അസോസിയേഷന്‍ കേരളയുടെ സംസ്ഥാന കമ്മിറ്റി ജനറല്‍ബോഡി യോഗം തൃശൂര്‍ എമറാള്‍ഡ് റസിഡന്‍സിയില്‍ ചേര്‍ന്നു. 21 അംഗ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും 7 അംഗ ഭരണസമിതിയും രൂപീകരിച്ചു.

പ്രസിഡന്റ്: ക്യോഷി സുധാകരന്‍ പിള്ള(കൊല്ലം), വൈസ് പ്രസിഡന്റ്: ഷിഹാന്‍ സക്കീര്‍ ഹുസൈന്‍(മലപ്പുറം), പി അമീര്‍ കണ്ണാടിപറമ്പ് (കണ്ണൂര്‍), ജനറല്‍ സെക്രട്ടറി: റെന്‍ഷി പ്രജീഷ്(കൊല്ലം), ജോയിന്റ് സെക്രട്ടറി: ഷിഹാന്‍ നജീം(കൊല്ലം), ഷിഹാന്‍ ശ്രീജിത്ത്(തൃശ്ശൂര്‍), ട്രഷറര്‍: ഷിഹാന്‍ അബൂ വര്‍ഗീസ്(കൊല്ലം), എക്‌സിക്യൂട്ടിവ് അംഗങ്ങള്‍: ഷിഹാന്‍ എം എ തങ്ങള്‍(മലപ്പുറം), സെൻസഇ മൊയ്തുപ്പ (മലപ്പുറം) ഷിഹാന്‍ അബൂബക്കര്‍ കപൂര്‍(മലപ്പുറം), റെന്‍ഷി റമീസ്(കണ്ണൂര്‍).

Share This Article
error: Content is protected !!